Question: ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്
A. ഡോ. ആഞ്ജലോസ് ഫ്രാന്സീസ്
B. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
C. വള്ളത്തോള് നാരായണമേനോന്
D. ഹെര്മ്മന് ഗുണ്ടര്ട്ട്
Similar Questions
ഒളിമ്പിക്സ് മെഡല് ജേതാവ് പി.ആര് ശ്രീജേഷിന് സംസ്ഥാന സര്ക്കാര് സ്ഥാനക്കയറ്റം നല്കിയത്
A. കൃഷി വകുപ്പില് ജോയിന്റ് ഡയറക്ടറായി
B. വ്യവസായ വകുപ്പില് ഡയറക്ടറായി
C. പോലീസ് സേനയില് അസിസ്റ്റന്റ് കമ്മീഷണറായി
D. വിദ്യാഭ്യാസ വകുപ്പില് ജോയിന്റ് ഡയറക്ടറായി
ചുവടെ തന്നിരിക്കുന്ന കവികളില് ജ്ഞാനപീഠ പുരസ്കാരം നേടിയവര് ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്
3. ഒ.എന്. വി. കുറുപ്പ്
4. അക്കിത്തം അച്യുതമേനോന്